Translate

Monday, November 11, 2013

Realize the cheating through Facebook!! Facebook-ലൂടെ ഉള്ള കബളിപ്പിക്കല്‍ തിരിച്ചറിയൂ!!


Realize the cheating through Facebook!!

(English version below)

Facebook-ലൂടെ ഉള്ള കബളിപ്പിക്കല്‍ തിരിച്ചറിയൂ!!


“അസുഖം ബാധിച്ച ഈ കുഞ്ഞിന്റെ ഫോട്ടോ ലൈക്‌ ചെയ്യു Facebook അവര്‍ക്ക് പണം നല്‍കും”.

നിങ്ങള്‍ ഇങ്ങനെയുള്ള ഒരുപാടു പോസ്റ്റുകള്‍ facebook-ല്‍ കാണാറുണ്ട്‌ അല്ലേ, facebook അവര്‍ക്ക് പണം നല്‍കുമോ??

ഉത്തരം: ഇല്ല.

  1.   Facebook- ഒരു പോസ്റ്റ്‌ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ LIKE എന്തിന്‌? നിങ്ങളുടെ അനുവാദം പോലും അവര്‍ക്ക് ആവശ്യം ഇല്ല. അത്തരം പോസ്റ്റുകള്‍ നിങ്ങളുടെ timeline-ല്‍ automatic ആയി വന്നോളും.
 2.      നിങ്ങളുടെ ലൈക്‌ കൊണ്ട് facebook-നു ഒരു പൈസയും ലഭിക്കുന്നില്ല. ആയതിനാല്‍ അവര്‍ക്ക് നിങ്ങളുടെ ലൈക്‌ കൊണ്ട് ഒരു ആവശ്യവും ഇല്ല.

3. Facebook അങ്ങനെ പണം രോഗികള്‍ക്ക് നല്‍കുന്നെങ്ങില്‍ അത് ഒരു ബ്രീകിംഗ് ന്യൂസ്‌ തന്നെ ആകും കാരണം 1 billion ആളുകള്‍ ദിവസവും facebook-ല്‍ ഇത്തരം POST-കല്‍ ലൈക്‌ ചെയ്യുന്നു. ഓരോ ലൈക്‌-നും പണം കൊടുത്താല്‍ അത് എത്ര വലിയ തുക ആകും . ഞാന്‍ ഇത് വരെ അത്തരം ഒരു വാര്‍ത്ത‍ കണ്ടിട്ടില്ല.
ആളുകളുടെ വികാരങ്ങള്‍ മുതലെടുത്തു അവരെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് ഇത്തരം പോസ്റ്റുകള്‍ FACEBOOK-ല്‍ ഇടുന്നത്. ആയതിനാല്‍ ഇന്ന് മുതല്‍ ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ ഷെയര്‍ ചെയ്യരുത് LIKE ചെയ്യരുത്.!!

Does Facebook Pay Money To The Victims For Likes On Posts?

NO, NOT at all.
  1. 1     If Facebook wants to publish a particular post to see everyone, they don’t want you like or your permission. It will come on your timeline automatically.
  1. Facebook DOES NOT receive any payment when you like or comment anything. This is just a feature of the Facebook API to store like, comments and shares.
  2. If Facebook actually pays that amount to the victim , It should be breaking news and you can see that in newspapers or TV.
Thus these types of posts are foolishing people by touching their emotions. They are promoting their stuff in a very bad manner. So please don’t like or share this type of posts on Facebook.